Middle East & Gulf Pravasi ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഗള്‍ഫ് ഡസ്ക് 20 Nov 2023 13:58 IST Follow Us New Update മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫി (46) ആണ് റുവിയില്‍ മരിച്ചത്. അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഹാഷിമ. മൂന്ന് മക്കളുണ്ട്. death Read More Read the Next Article