/sathyam/media/media_files/sI1wOfRphXL3aZpUrfsl.jpg)
അ​ബു​ദാ​ബി: ഷാ​ര്‍​ജ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം പേ​രൂ​ർ​ക്ക​ട സ്വ​ദേ​ശി ജാ​സിം സു​ലൈ​മാ​ൻ (33), പാ​ങ്ങോ​ട് സ​നോ​ജ് മ​ൻ​സി​ലി​ൽ സ​നോ​ജ് ഷാ​ജ​ഹാ​ൻ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഷാ​ർ​ജ - അ​ജ്​മാ​ൻ റോ​ഡി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.
അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജാ​സി​മി​ന്‍റെ ഭാ​ര്യ ഷി​ഫ്​ന അ​ബ്ദു​ല്‍ ന​സീ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ മ​ക്ക​ളാ​യ ഇ​ഷ, ആ​ദം എ​ന്നി​വ​ര്‍​ക്കും പ​രി​ക്കു​ണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us