അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈത്ത് കുടുംബ സംഗമം സങ്കടിപ്പിച്ചു

New Update
05c03849-18bc-4999-bb48-258409ee4ce9

കുവൈറ്റ്: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റും എക്സ് അപകും ചേർന്ന്  കുടുംബ സംഗമം നടത്തി. അങ്കമാലി പ്രെസിഡെൻസി ക്ലബ്ബിലായിരുന്നു സം​ഗമം. അപക് രക്ഷാധികാരി എംഎൽഎ റോജിഎം ജോൺ മുഖ്യാതിഥിആയിരുന്നു.500eed38-1f5b-48c3-81e2-9fc4be50e798

Advertisment

സാജു ജിയോ തച്ചിൽ ആധ്യഷത വഹിച്ച ചടങ്ങിൽ ജേക്കബ് പൈനടത്ത് ആശംസ അറിയിച്ചു. അപക് പ്രസിഡന്റ് ജിമ്മി ആന്റണി പ്രബല കുമാർ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. പോളി അഗസ്റ്റിൻ, ബേക്കൺ ജോസഫ്, വർഗ്ഗീസ് പോൾ എന്നിവർ ആശംസകളും പോൾ പാലാട്ടി നന്ദിയും അറിയിച്ചു. യോഗത്തിൽ അപക് കുടുംബങ്ങളും പങ്കെടുത്തു.d7316775-bec5-47dc-b859-d44545c90157

Advertisment