സുമതി അച്യുതൻ എഴുതിയ 'സഞ്ചാരസൗഭാഗ്യങ്ങളിലൂടെ' ഷാർജയിൽ വച്ച് പ്രകാശനം ചെയ്തു

New Update
G

ഷാർജ: വിദ്യാഭ്യാസ - സാമൂഹ്യ പ്രവർത്തക ഡോ. സുമതി അച്യുതൻ എഴുതിയ 'സഞ്ചാര സൗഭാഗ്യങ്ങളിലൂടെ' എന്ന പുസ്തകം ഷാർജ ബുക്‌ഫെയർ റൈറ്റേഴ്സ് ഫോറം ഹാളിൽ അഷ്‌റഫ്‌ കൊടുങ്ങല്ലൂർ പ്രകാശനം ചെയ്തു.

Advertisment

രമേശ്‌ നായർ ചെന്ത്രാപ്പിന്നി പുസ്തകം ഏറ്റുവാങ്ങി. സാഹിത്യകാരൻ പി ശിവ പ്രസാദ് പുസ്തക പരിചയം നടത്തി. സുനിൽ രാജ് സ്വാഗതവും നജീബ് ഹമീദ് നന്ദിയും പറഞ്ഞു.

Advertisment