സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

New Update
D

ദുബായ്: സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർഗോഡ് സ്വദേശി ജിതിൻ മാവിലയാണ് മരിച്ചത്. 

Advertisment

സാദ ഓവർ ബ്രിഡ്ജിൽ വെച്ചായിരുന്നു അപകടം. സലാലയിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു ജിതിൻ.

ജിതിൻ്റെ മൃതദേഹം സുൽത്താൻ ഖാബൂസ് ആശൃുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം  നിയമ നടപടികൾ പൂർത്തികരിച്ചശേഷം നാട്ടിലേക്ക് കൊണ്ട് പോകും.

Advertisment