New Update
/sathyam/media/media_files/2025/05/27/AofbQtMlr8gKf4ABZ7mU.webp)
മസ്ക്കറ്റ്: ദുൽഹജ്ജ്​ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള ഗൾഫ്​ രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6 വെള്ളിയാഴ്ച. ഇതനുസരിച്ച്​ ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫ സംഗമം വ്യാഴാഴ്ച നടക്കും.
Advertisment
ദുൽഖഅദ്​ മാസം 29ആയ ചൊവ്വാഴ്ച വിവിധ രാജയങ്ങളിൽ മാസപ്പിറ ദർശിക്കുന്നതിന്​ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. മാസപ്പിറ കണ്ടതായി ആദ്യം സ്ഥിരീകരിച്ചത്​ ഒമാനാണ്​. പിന്നീട്​ സൗദിയിലും തുടർന്ന്​ മറ്റ്​ ഗൾഫ്​ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us