/sathyam/media/media_files/2025/06/08/5e74Da9AQhpZzG1WEI2N.webp)
ദു​ബാ​യ്: മ​ല​യാ​ളി യു​വ എ​ഞ്ചി​നീ​യ​ര്‍ ദു​ബാ​യി​ല്‍ സ്​കൂ​ബ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി വേ​ലൂ​ര്‍ ഒ​ലെ​ക്കേ​ങ്കി​ല്‍ വീ​ട്ടി​ല്‍ ഐ​സ​ക് പോ​ള്‍ (29) ആ​ണ് സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ മ​രി​ച്ച​ത്.
കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ന്‍ ഐ​വി​ന് പ​രി​ക്കേ​റ്റു. ഭാ​ര്യ രേ​ഷ്മ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഐ​വി​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് വി​വ​രം.
അ​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി യു​എ​ഇ​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന ഐ​സ​ക് ദു​ബാ​യി​ലെ അ​ലെ​ക് എ​ഞ്ചി​നീ​യ​റിം​ഗ് ക​മ്പ​നി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഭാ​ര്യ രേ​ഷ്മ​യും എ​ഞ്ചി​നീ​യ​റാ​ണ്.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ദു​ബാ​യ് ജു​മൈ​റ ബീ​ച്ചി​ല്‍ സ്​കൂ​ബ ഡൈ​വിം​ഗി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൂ​വ​ര്‍​ക്കും സ്​കൂ​ബ ഡൈ​വിം​ഗി​ന് മു​ന്‍​പ് സ്വി​മ്മിം​ഗ് പൂ​ളി​ല്‍ പ​രി​ശീ​ല​നം ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ഓ​ക്​സി​ജ​ന്‍ ല​ഭി​ക്കാ​തെ എ​സ​ക്കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us