ഗ്ലോബൽ മലയാളി പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന "വഴികാട്ടികൾ" ടോക് സീരീസ് ശനിയാഴ്ച

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
WhatsApp Image 2025-07-01 at 7.21.45 PM

കുവൈറ്റ്: ഗ്ലോബൽ മലയാളി പ്രസ് ക്ലബ് (ജിഎംപിസി) സംഘടിപ്പിക്കുന്ന "വഴികാട്ടികൾ" എന്ന ടോക് സീരീസിലെ അടുത്ത ഭാ​ഗം ശനിയാഴ്ച (ജൂലൈ 5, 20025) രാത്രി ഇന്ത്യൻ സമയം 9 മണിക്ക് നടക്കും. 

Advertisment

മുതിർന്ന പത്രപ്രവർത്തകനും മലയാള മനോരമ, ദി വീക്ക് എന്നിവയുടെ ഡൽഹിയിലെ റസിഡൻറ് എഡിറ്ററുമായ ആർ. പ്രസന്നൻ ആണ് ഇത്തവണത്തെ മുഖ്യാതിഥി. പ്രസന്നന്റെ അവതരണത്തിനു ശേഷം ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാൻ അവസരമുണ്ടാകും. 

ജി.എം.പി.സി. യുടെ 'വഴികാട്ടികൾ' പരിപാടിയിലേക്ക് ഏവരേയും സ്വാ​ഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

 

 

Advertisment