26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് നാളെ. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഇന്ന് ഉച്ചക്ക് 12 മുതല്‍

ആദ്യം ഞായറാഴ്ച ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ ഡിമാന്‍ഡ് കാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചുവെന്ന്  സംഘടകര്‍ അറിയിച്ചു. 

New Update
gulf cup Untitledthaa

കുവൈറ്റ്:  26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് നാളെ. ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സെമിഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ഇന്ന് തിങ്കളാഴ്ച ഉച്ചക്ക് 12:00 മുതല്‍ ആയിരിക്കും. 

Advertisment

ആദ്യം ഞായറാഴ്ച ടിക്കറ്റ് വില്‍പ്പന തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ ഡിമാന്‍ഡ് കാരണം തിങ്കളാഴ്ചത്തേക്ക് മാറ്റി വെച്ചുവെന്ന്  സംഘടകര്‍ അറിയിച്ചു. 

ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്പന ചൊവ്വാഴ്ച ആരംഭിക്കുമെന്നും അറിയിച്ചു. ടിക്കറ്റുകള്‍ ഹയാക്കം ആപ്പിലും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും മാത്രം ലഭ്യമാകും എന്നും കൂട്ടിചേര്‍ത്തു.

Advertisment