New Update
/sathyam/media/media_files/2024/12/07/AANCpPTjXYsEPy8IgH3r.jpg)
കുവൈറ്റ്: വ്യാജ ഗൾഫ് കപ്പ് സെയിൻ 26 ടിക്കറ്റ് വെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈറ്റ് ഫുട്‌ബോൾ അസോസിയേഷൻ
Advertisment
"ഗൾഫ് കപ്പ് സെയ്ൻ 26" ൻ്റെ ടിക്കറ്റുകൾ വിൽക്കുന്നതായി അവകാശപ്പെടുന്ന വെബ്‌സൈറ്റുകൾ വ്യാജ മാണെന്നും ഈ വെബ്‌സൈറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വിലകളും തെറ്റാണെന്നും കുവൈത്ത് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.
അതിനാൽ, ഇത്തരം വ്യാജ അക്കൗണ്ടുകളിൽ ടിക്കറ്റുകൾ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പ് അസോസിയേഷൻ നൽകി .
കുവൈറ്റ് ഫുട്‌ബോൾ അസോസിയേഷൻ്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി മാത്രമായിരിക്കും ടിക്കറ്റ് വിൽപ്പന പ്രഖ്യാപനങ്ങൾ നടത്തുകയെന്നും അസോസിയേഷൻ സ്ഥിരീകരിച്ചു.
ഡിസംബർ 21മുതൽ ജനുവരി 3 വരെയാണ് ഗൾഫ് കപ്പ് 2024 21 ന്ന് ഉദ്ഘടനാ മത്സരത്തിൽ ആതിതേയരായ കുവൈത്ത് ഒമാനെ നേരിടും. മറ്റൊരു മത്സരത്തിൽ ഖത്തർ യൂ എ ഇ യുമായി കളിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us