ഫുജൈറയിൽ ശക്തമായ ഇടിയും ആലിപ്പഴ വർഷവും; ആഞ്ഞടിച്ച് മിനി ടൊർണാഡോ ചുഴലിക്കാറ്റ്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
45

 ദുബായ്: ഫുജൈറയിൽ അതിശക്തമായ ഇടിയും മഴയും ആലിപ്പഴ മഴ പെയ്തു. കൂടാതെ 12-15 മീറ്റർ വ്യാസമുള്ള ഒരു മിനി ടൊർണാഡോ ചുഴലിക്കാറ്റും വീശിയെന്നാണ് റിപ്പോർട്ട്‌. 

Advertisment

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 15 മിനിറ്റോളം ഇത് നീണ്ടു നിന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ വൈറലാണ്.

ഇടിമിന്നലിൽ നിന്ന് ഭൂമിയിലേക്ക് വ്യാപിക്കുന്ന വായുവിനെ ഭ്രമണം ചെയ്യുന്ന ചുഴലികാറ്റാണ് ടൊർണാഡോ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, അൽ ഐനിൽ ഒരു മിനി ടൊർണാഡോ കാണപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. 

Advertisment