40 വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങി; മക്കളെ കാണാന്‍ സന്ദര്‍ശന വിസയിലെത്തിയ പിതാവ് റിയാദില്‍ മരിച്ചു

ഹാർട്ട്‌ ഫെസ്റ്റ് ഡിസംബർ 27 ന് ബാങ്ങ് സങ് തായ് റെസ്റ്റ്വാറന്റ് വെച്ച് നടത്താൻ പോവുകയാണെന്നും ഭാരവാഹികൾ അറിയിച്ചു

New Update
Untitledmanipoor

റിയാദ്: മക്കളെ കാണാന്‍ സന്ദര്‍ശന വിസയിലെത്തിയ മുന്‍ പ്രവാസിയായ പിതാവ് റിയാദില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

Advertisment

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി മൂപ്പന്റകത്ത് അബ്ദുല്‍ അസീസ് (68) ആണ് മരിച്ചത്. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

40 വര്‍ഷത്തോളം റിയാദില്‍ ജോലി ചെയ്ത ശേഷം പ്രവാസം അവസാനിപ്പിച്ച് മടങ്ങിയിരുന്നു. 

മൃതദേഹം റിയാദിലെ നസീം ഹയ്യൂല്‍ സലാം മഖ്ബറയില്‍ ഖബറടക്കി. 

Advertisment