New Update
/sathyam/media/post_banners/LqtYNdQ9i37R03fySztX.jpg)
കുവൈറ്റ്: ഹൃദ്രോഗവും ധമനികളിലെ തടസ്സവും മൂലം കുവൈറ്റില്‍ പ്രതിവര്‍ഷം 4,000 പേര്‍ മരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് ഹാര്‍ട്ട് അസോസിയേഷന്‍ അംഗം ഡോ :അഹമ്മദ് അല്‍-സറഫ് ആമ് ഇക്കാര്യം വ്യക്തമാക്കിയത്.
Advertisment
'ശോഭനമായ ഭാവിക്ക് ആരോഗ്യമുള്ള ഹൃദയം' എന്ന മുദ്രാവാക്യമുയര്‍ത്തി ഹൃദ്രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം കാമ്പയിനും സംഘടിപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന പൊണ്ണത്തടിയും ഭാരവും കൂടിയ ആളുകളുള്ള ആദ്യ അറബ് രാജ്യമാണ് കുവൈത്തെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us