/sathyam/media/media_files/4uxv19Jt7KBO1q2BvJiR.jpg)
മനാമ: മനാമ കെ സിറ്റി ഹാളിൽ പ്രതിഭാ മനാമ മേഖലാ, സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ഇഫ്താർ സ്നേഹ വിരുന്ന് സംഘടിപ്പിച്ചു, നജീബ് മീരാന്റെ അദ്യക്ഷതയിൽ ചേർന്ന ഇഫ്താർ സ്നേഹ സംഗമം സാംസ്‌കാരിക പരിപാടി യൂണിറ്റ് സെക്രട്ടറി നുബിൻ അൻസാരി സ്വാഗതവു, പ്രതിഭാ മുഖ്യ രക്ഷാധികാരി
പി ശ്രീജിത്ത് ഉദഘാടനവും നിർവഹിച്ചു .
ഐസിഎഫ് നാഷണൽ ദഅവാ പ്രസിഡന്റ് അബൂബക്കർ ലത്തീഫി റമദാൻ സന്ദേശവും, എസ്എല്‍സിഎസ് മുഖ്യ രക്ഷാധികാരി പ്രകാശ് പണിക്കർ, ഓര്‍ത്തഡോക്‌സ് വികാരി ബിനുമോൻ ബേബി , ലോക കേരളാ സഭാ അംഗങ്ങളായ സിവി നാരായണൻ ,സുബൈർ കണ്ണൂർ, പ്രതിഭാ പ്രസിഡന്റ ബിനുമണ്ണിൽ സെക്രട്ടറി മിജോഷ് മോറാഴ, നജീബ് കടലായി.എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖരായവർ പങ്കെടുത്ത പരിപാടിയിൽ പ്രതിഭ വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ, കെ.ടി. സലീം, ഐ വൈ സി സി രക്ഷാധികാരി അനസ് റഹീം ,നവകേരള രക്ഷാധികാരി ഷാജി മൂതല, ഐ എം സി സി രക്ഷാധികാരി മൊയ്തീൻ കുട്ടി പുളിക്കൽ, ജനതാകൾച്ചറൽ സെക്രട്ടറി മനോജ് വടകര, ബികെഎസ്എഫ് എക്സികുട്ടിവ് അംഗങ്ങളായ അൻവർ കണ്ണൂർ, സലീം നാംബ്രാ, കാസിം, മണിക്കുട്ടൻ എംസിഎംഎ എക്സിക്യൂട്ടീവ് അംഗങ്ങളായ ലെത്തീഫ് മരക്കാട്ട്, നൗഷാദ് കണ്ണൂർ, സെൻട്രൽ മാർക്കറ്റിലെ ചെറുകിs കച്ചവട പ്രതിനിധികളും, സാധാരണ തൊഴിലാളികളടക്കം നൂറ് കണക്കണിന് ആളുകൾ പങ്കെടുത്ത
പരിപാടിയിൽ യൂനിറ്റ് പ്രസിഡണ്ട് അബ്‌ദുൾ റഹ്മാൻ നന്ദി രേഖപ്പെടുത്തി.
സൈനുൽ കൊയിലാണ്ടി,നെജീബ് കണ്ണൂർ, സുലൈമാൻ, ഷാഹിർ ഷാജഹാൻ ,അമുദി, റമീസ് വണ്ടൂർ, സലാം, ബഷീർ, പ്രതീപ്, ഇബ്രാഹിം, നാസില സുബൈർ, ബുഷ്റ നൗഷാദ്, സൗമ്യ പ്രതീപ്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.