ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/YTQtNv9hjYIihdg4oMTL.jpg)
മനാമ: ലൈറ്റ്സ് ഓഫ് കൈൻ്റ്നസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) ഡെയ്‌ലി ഇഫ്താർ ഇനീഷ്യേറ്റീവിൻ്റെ ഭാഗമായി സിത്ര ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
Advertisment
50 താഴ്ന്ന വരുമാനക്കാർ പങ്കെടുത്ത പരിപാടിയിൽ സംഘാടകരായ മസറുദ്ദീൻ, യൂസഫ് സയ്യിദ്, അബ്ദുൾ കാദർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് ഹനീഫ് റമദാൻ സന്ദേശം നൽകി.