New Update
/sathyam/media/media_files/2024/10/23/tha2IzxKdrZJBkLR4BCE.jpg)
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ ദീപാവലി ആഘോഷം ഒക്ടോബര്‍ 25ന് നടക്കും. ഐ.എല്‍.എ. ആസ്ഥാനത്ത് നടക്കുന്ന പരിപാടി മൂന്നു മണിക്ക് ആരംഭിക്കുമെന്ന് പ്രസിഡന്റ് കിരണ്‍ മാംഗ്ലെ അറിയിച്ചു.
അല്‍ ഹിലാലുമായി സഹകരിച്ച് സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.