കുവൈറ്റ്: 2024 മെയ് 23ന് (വ്യാഴം) ബുധ പൂര്‍ണിമ ദിനം പ്രമാണിച്ചു കുവൈത്തിലെ ഇന്ത്യന്‍ എംബസി അവധിയായിരിക്കും. അതെ സമയം അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ തുടരും. നാല് ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളും ഷെഡ്യൂള്‍ ചെയ്ത സമയമനുസരിച്ച് തുറന്ന് പ്രവര്‍ത്തിക്കും.