കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന് ജലീബില്‍

ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക , വിവിധ എംബസി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും.

New Update
indian embassy kuwait

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് നാല് മണിക്ക് ജലീബിലെ ഐ സി എ സി സെന്ററില്‍ നടക്കും.

Advertisment

ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സ്വൈക , വിവിധ എംബസി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കും. രജിസ്േ്രടഷന്‍ മൂന്ന് മണിക്ക് തുടങ്ങുമെന്ന് എംബസി പത്ര കുറിപ്പില്‍ അറിയിച്ചു.

Advertisment