New Update
/sathyam/media/media_files/eyH9DpO4FIdDF7JOaBKg.jpg)
കുവൈത്ത്: ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ് പരിപാടി സംഘടിപ്പിക്കുന്നു. മീറ്റ് ദി അംബാസഡർ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതിയും കോൺസുലർ ഉദ്യോഗസ്ഥരും ഇന്ത്യൻ പൗരന്മാരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ കേൾക്കും.
ഏപ്രിൽ 03 വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30 ന് രജിസ്ട്രേഷൻ ആരംഭിക്കും.
Advertisment
വിവിധ കോൺസുലർ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള മികച്ച അവസരമായി ഈ പരിപാടി വിലയിരുത്തപ്പെടുന്നു.