Advertisment

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

ഉച്ചയ്ക്ക് 02:30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇന്ത്യന്‍ സ്ഥാനപതിയും കോണ്‍സുലര്‍ ഉദ്യോഗസ്ഥന്മാരും ഓപ്പണ്‍ ഹൗസില്‍ സംബന്ധിക്കും എന്ന് എംബസിവാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

New Update
kuwait indian embassy

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്  സംഘടിപ്പിക്കുന്നു . 2024 മെയ് 14 ചൊവ്വാഴ്ച 03:30 ന് ഇന്ത്യന്‍ എംബസിയിലാണ് പരിപാടി. 

Advertisment

ഉച്ചയ്ക്ക് 02:30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഇന്ത്യന്‍ സ്ഥാനപതിയും കോണ്‍സുലര്‍ ഉദ്യോഗസ്ഥന്മാരും ഓപ്പണ്‍ ഹൗസില്‍ സംബന്ധിക്കും എന്ന് എംബസിവാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.

openUntitled.565.jpg

Advertisment