മംഗഫ് ദുരന്തം: പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ഇന്ത്യന്‍ എംബസി ടീം സന്ദര്‍ശിച്ചു

മിക്ക രോഗികളും ഇതിനകം അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും എംബസി അറിയിച്ചു. എംബസി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുവെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

New Update
kuwaitUntitlediy.jpg

കുവൈറ്റ്:  കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടുത്തത്തില്‍ പരിക്കേറ്റ് 5 ആശുപത്രിയിലായി ചികിത്സയില്‍ കഴിയുന്നവരെ ഇന്ത്യന്‍ എംബസി ടീം സന്ദര്‍ശിച്ചു. നിലവില്‍ ആശുപത്രികളില്‍ കഴിയുന്ന 25 രോഗികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അവര്‍ ആരാഞ്ഞു. 

Advertisment

മിക്ക രോഗികളും ഇതിനകം അവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും എംബസി അറിയിച്ചു. എംബസി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുവെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

Advertisment