കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിലേക്ക് അഭിമുഖം

അഭിമുഖം കോഴിക്കോട് സിവിൽ സ്റ്റേഷൻ സമീപമുള്ള ഗ്രാൻഡ് ടവറിൽ ആയിരിക്കും.

New Update
grndUntitledrail

കോഴിക്കോട്: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിൽ വിവിധ തൊഴിലുകളിലേക്ക് വാക്-ഇൻ അഭിമുഖം നടത്തുന്നു. 2025 മാർച്ച് 1-ാം തീയതി (ശനി) രാവിലെ 08.30 മുതൽ 12.30 വരെ നടക്കുന്ന അഭിമുഖം കോഴിക്കോട് സിവിൽ സ്റ്റേഷൻ സമീപമുള്ള ഗ്രാൻഡ് ടവറിൽ ആയിരിക്കും.

അഭിമുഖം നടക്കുന്ന തസ്തികകൾ:

Advertisment

✅ സെയിൽസ്മാൻ – +2 കഴിഞ്ഞവർക്ക്, പ്രായപരിധി 21-30, കുറഞ്ഞത് ഒരു വർഷത്തെ പരിചയം

✅ ഡെലിവറി ബോയ് – 1 വർഷത്തെ അനുഭവം (പ്രായം: 30 വരെ)

✅ പിക്കർ – 1 വർഷം അനുഭവം (പ്രായം: 30 വരെ)

✅ ബുച്ചർ & ഫിഷ് കട്ടർ – SSLC & 2 വർഷം അനുഭവം (പ്രായം: 40 വരെ)

✅ സുരക്ഷാ ഉദ്യോഗസ്ഥൻ – +2 കഴിഞ്ഞവർക്ക്, 3 വർഷം അനുഭവം (പ്രായം: 45 വരെ)

✅ ഹെവി ഡ്രൈവർ – ഖത്തർ/കുവൈറ്റ് – +2 കഴിഞ്ഞവർക്ക്, സാധുവായ ഹെവി ലൈസൻസ് (പ്രായം: 45 വരെ)

Untitledrailkuu

✅ കാർപെന്റർ & പെയിന്റർ – SSLC & 2 വർഷം അനുഭവം (പ്രായം: 40 വരെ)

✅ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് – ഡിഗ്രിയുള്ളവർക്ക്, 1 വർഷം അനുഭവം (പ്രായം: 35 വരെ)

✅ സ്റ്റോക്ക് ഇൻവേഡ് എക്സിക്യൂട്ടീവ്/റിസീവർ – ഡിഗ്രിയുള്ളവർക്ക്, 1 വർഷം അനുഭവം (പ്രായം: 30 വരെ)

സൗജന്യ വിസ, ഭക്ഷണം, താമസം എന്നിവ ലഭ്യമാകും.

അഭിമുഖ സ്ഥലവും കൂടുതൽ വിവരങ്ങൾക്ക്:

 Grand HR Hub, Grand Tower, Near Civil Station, Calicut
 +91 6238 900 536, +91 6238 900 537

Advertisment