സംഘടനകളും സ്ഥാപനങ്ങളും ഇഫ്താറുകൾ ആഘോഷമാക്കുമ്പോൾ തികച്ചും വ്യത്യസ്ഥമായി ഐ ഒ സി തമിഴ്‌നാട്‌ ചാപ്റ്റർ

New Update
iftarrUntitl

മനാമ: സംഘടനകളും സ്ഥാപനങ്ങളും ഇഫ്താറുകൾ ആഘോഷമാക്കുമ്പോൾ തികച്ചും വ്യത്യസ്ഥമായി തൊഴിലാളികൾക്കിടയിൽ ഭക്ഷണമെത്തിച്ച് മാതൃകയാവുകയാണ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ തമിഴ്‌നാട്‌ ചാപ്റ്റർ .

Advertisment

ശനിയാഴ്ച 4 മണിക്ക് തൂബ്ലി തൊഴിലാളി വാസസ്ഥലത്ത് നടത്തുന്ന ഇഫ്താർ വിരുന്നിൽ തമിഴ്‌നാട്‌ ചാപ്റ്റർ ഭാരവാഹികളോടൊപ്പം ഐഒസി ബഹ്റൈൻ നേതാക്കളും പങ്കെടുക്കുമെന്ന് ഐഒസി ബഹ്റൈൻ തമിൾനാട് ചാപ്റ്റർ ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.

Advertisment