New Update
/sathyam/media/media_files/tmqoEJtbE4jsySAb8Z4d.jpg)
ബഹ്റൈൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ മഹാരാഷ്ട്ര യൂണിറ്റ് ദാർ അൽ ഷിഫയുടെ സഹകരണത്തോടെ നടക്കുന്ന മെഡിക്കൽ ക്യാമ്പ് നാളെ അവസാനിക്കും. കാലത്ത് 8 മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ക്യാമ്പ്.
Advertisment
തിരക്ക് പിടിച്ച പ്രവാസ ജീവിതത്തിൽ സ്വന്തം വിലപ്പെട്ട ആരോഗ്യം സംരക്ഷിക്കുക എന്നത് ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കി പരിശോധനക്ക് വിധേയമാക്കുക.
മെഡിക്കൽ ക്യാമ്പിൻ്റെ ഔപചാരിക ഉൽഘാടനം ബഹ്റൈൻ പ്രവാസ ലോകത്തെ സ്വദേശി വിദേശികളുടെ പ്രിയപ്പെട്ട മുതിർന്ന ആദരണീയ ഡോക്ടർ പി.വി. ചെറിയാൻ ഉൽഘാടനം ചെയ്യും.