ഇറാന്റെ തിരിച്ചടി; ഇസ്രയേലിൽ 9 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

New Update
V

ടെൽ അവീവ്: ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 9 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണസംഖ്യ 15 ആയി. ആദ്യം നാലുപേർ കൊല്ലപ്പെട്ടന്ന വിവരമായിരുന്നു പുറത്തുവന്നതെങ്കിലും പിന്നീട് ഇത് ഉയരുകയായിരുന്നു. ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

മരണസംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവർ ചികിത്സയിലാണ്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി യുഎസ്- ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാൻ തിരിച്ചടി തുടങ്ങിയിരിക്കുന്നത്.

Advertisment