ഐവൈസിസി ഹമദ് ടൗൺ ഏരിയ കൺവെൻഷനും ഭാരവാഹി തെരഞ്ഞെടുപ്പും

New Update
hgfder5t6y7uik

മനാമ: ഐവൈസിസി വാർഷിക പുനഃസംഘടന നടപടികളുടെ ഭാഗമായി നടത്തുന്ന ഹമദ് ടൗൺ ഏരിയ കൺവെൻഷനും, തിരഞ്ഞെടുപ്പും മെയ് 17 വെള്ളിയാഴ്ച 5.30 പി എം ന് ഉമ്മൻ‌ചാണ്ടി നഗറിൽ (കെഎംസിസി ഓഫീസ്) വെച്ചു നടക്കുന്നു.

Advertisment

ഹമദ് ടൗൺ ഏരിയയിലെ ആലി, ബൂരി, ദുമിനിസ്താൻ, ഹമല, ദാറുൽ ഖുലൈബ്, ഹമദ് ടൗൺ എന്നിവിടങ്ങളിൽ ഉള്ള കോൺഗ്രസ്സ് അനുഭാവികളെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കുവാനും നസീർ പൊന്നാനി : 3845 3466 റോയ് മത്തായി : 3408 1604 എന്നിവരെ ബന്ധപ്പെടുക

IYCC
Advertisment