ദൈവത്തിന്റെ സ്വന്തം നാടിനോടൊപ്പം അഞ്ചാം പിറന്നാൾ ആഘോഷമാക്കി ജി എം എഫ്

ഇടയന്മാര്‍ക്ക് തണുപ്പിനുള്ള കമ്പിളി പുതപ്പുകളുടെയും ജാക്കറ്റുകളുടെയും മധുര പലഹാരങ്ങളുടെയും വിതരണവും നടക്കും.

New Update
gmf Untitleddhilla

റിയാദ്: കേരളത്തിന്റെ പിറന്നാള്‍ ആഘോഷവും ജി എം എഫ്  പിറന്നാളും ഒരേ ദിവസം. വിവിധ രാജ്യങ്ങളുടെ യൂണിറ്റ് കമ്മിറ്റികള്‍ ആഘോഷ പരിപാടികളും സാമൂഹ്യ സേവനങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും, മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും.

Advertisment

ശൈത്യകാലമായതോടെ ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയന്മാര്‍ക്ക് തണുപ്പിനുള്ള കമ്പിളി പുതപ്പുകളുടെയും ജാക്കറ്റുകളുടെയും മധുര പലഹാരങ്ങളുടെയും വിതരണവും നടക്കും.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് തുടക്കം കുറിച്ച സംഘടന മറ്റു രാജ്യങ്ങളിലും സംഘടന സംവിധാനത്തോടെ മികവുറ്റ രീതിയില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്.

Advertisment