New Update
/sathyam/media/media_files/byDKrJQGK9Xu1eDV1SY3.jpg)
കുവൈറ്റ്: കല(ആർട്ട്) കുവൈറ്റ് മുൻ ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ സാമൂഹിക വിഭാഗം സെക്രട്ടറിയുമായ രാഗേഷ് പറമ്പത്തിന്റെ മാതാവ് കുഞ്ഞിക്കാവ അമ്മ (74 വയസ്സ്) നിര്യാതയായി.
Advertisment
ദീർഘകാലം കുവൈറ്റ് പ്രവാസിയായിരുന്ന വടകര വെള്ളികുളങ്ങര സ്വദേശി പരേതനായ പറമ്പത്ത് ദാമോദരൻ നമ്പ്യാരുടെ ഭാര്യയാണ്.
കല(ആർട്ട്) കുവൈറ്റ് വനിതാ കൺവീനർ അമ്പിളി രാഗേഷിന്റെ ജാമാതാവാണ്. മക്കൾ: രാജലക്ഷ്മി, രമ, രതി, രാഗേഷ്.