കല കുവൈറ്റ് 48-ാം പ്രവർത്തന വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം

മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അംഗത്വം നേടുന്നതിനുമായി നാല് മേഖലകളിലെ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

New Update
Untitled

കുവൈറ്റ്: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് 48-ാം പ്രവർത്തന വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.

Advertisment

കുവൈറ്റിലെ മുഴുവൻ മലയാളി സമൂഹത്തെയും സംഘടനയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏപ്രിൽ 30 വരെ നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

മെമ്പർഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കും അംഗത്വം നേടുന്നതിനുമായി നാല് മേഖലകളിലെ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

അബ്ബാസിയ: 95535413
സാൽമിയ: 50890404
ഫഹാഹീൽ: 66893942
അബുഹലീഫ: 41047690

Advertisment