കല കുവൈറ്റ്‌ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിക്കുന്നു

അനുശോചന യോഗത്തിലേക്ക് മുഴുവൻ പ്രവാസി മലയാളി സുഹൃത്തുക്കളേയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

New Update
Untitled

കുവൈറ്റ്: കേരളത്തിന്റെ  മുൻ മുഖ്യമന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അനുശോചന യോഗം സംഘടിപ്പിക്കുന്നു. 

Advertisment

ജൂലൈ 24 വ്യാഴാഴ്ച വൈകിട്ട് 6.30ന്  അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കുന്ന അനുശോചന യോഗത്തിലേക്ക് മുഴുവൻ പ്രവാസി മലയാളി സുഹൃത്തുക്കളേയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment