New Update
/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈറ്റ്: ഹിജ്രി വർഷം 1447-ലെ ഇസ്രാഅ് മിഅ്റാജ് കുവൈറ്റിലെ ബാങ്കുകൾക്ക് ജനുവരി 18 ഞായറാഴ്ച ഔദ്യോഗിക അവധി കുവൈറ്റ് ബാങ്കിംഗ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
Advertisment
അവധിക്ക് ശേഷം ജനുവരി 19 തിങ്കളാഴ്ച മുതൽ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കും.
ഞായറാഴ്ച ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുമെങ്കിലും, ഓൺലൈൻ ബാങ്കിംഗ് സേവനങ്ങളും എടിഎം സൗകര്യങ്ങളും തടസ്സമില്ലാതെ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us