Advertisment

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ പ്രമോദ് രാമന് കെ.ഇ.എ സ്വീകരണം നല്‍കി

New Update
keakuwait

കുവൈത്ത്: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തില്‍ എത്തിയ മീഡിയവണ്‍ എഡിറ്ററും കാസര്‍ഗോഡ് ജില്ലക്കാരനുമായ പ്രമോദ് രാമന്   കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ് അസ്സോസിയേഷന്‍ കുവൈത്ത് സ്വീകരണം നല്‍കി.

Advertisment

കെ.ഇ.എ പ്രസിഡണ്ട് രാമകൃഷ്ണന്‍ കള്ളാര്‍ ഉപഹാരം നല്‍കി. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഹമീദ് മധൂര്‍, ,ചീഫ് പട്രോണ്‍ സത്താര്‍ ,വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി സി.എച്ച് കുന്നില്‍ അഡൈ്വസറി അംഗം മുനവ്വര്‍ മുഹമ്മദ്, ഏരിയ നേതാക്കളായ അബ്ദുള്ള കടവത്ത്, സിദ്ദീഖ് ഷര്‍ഖി ഫായിസ് ബേക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Advertisment