കെ.കെ.ഐ.സി ഫർവാനിയ ഇസ്ലാഹി മദ്രസ്സ പി.ടി.എ കമ്മിറ്റി രൂപീകരിച്ചു

2023/2024 വർഷത്തെ പി.ടി.എ പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു.

New Update
kkicUntitledele

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻറെ കീഴിൽ ഫർവാനിയ ദാറുൽ ഖുർആനിൽ പ്രവർത്തിക്കുന്ന ഇസ്ലാഹീ മദ്രസ്സ 2024/2025 അധ്യായന വർഷത്തെ പി.ടി.എ. കമ്മറ്റി നിലവിൽ വന്നു. 

Advertisment

പ്രസിഡന്റ് : ഷഹൻഷ 
ജനറൽ സെക്രട്ടറി : സാലിഹ് സുബൈർ 
വൈസ് പ്രസിഡന്റ് : അബ്ദുൽ വാഹിദ് 
ട്രഷറർ : താജിക് ഉമർ 

ഏരിയ കോഡിനേറ്റർമാരായി ഫർവാനിയ ബ്ലോക്  ഒന്ന് സുലൈമാൻ, ആമീൻ ഷഹാനി , ബ്ലോക്  രണ്ട് – സജാദ് നജാഹ്, ബ്ലോക്  മൂന്ന് – ജാസിം, ബ്ലോക്  നാല് – മുഹമ്മദ് അലി, അജ്മൽ , ബ്ലോക്  അഞ്ച് – ഷമീസ്‌ ബ്ലോക്  ആറ് – യൂനുസ് , അജ്മൽ എന്നിവരെയും ഖൈത്താൻ ഏരിയയുടെ കൺവീനർമാരായി
ഷർഹൻ, ഷാനവാസ്  എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

2023/2024 വർഷത്തെ പി.ടി.എ പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ യോഗത്തിൽ അവതരിപ്പിച്ചു.

കെ.കെ.ഐ.സി പബ്ലിക് റിലേഷൻ  സെക്രട്ടറി  എൻ.കെ അബ്ദുൽ സലാം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ ലത്തീഫ് കെ.സി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisment