Advertisment

കെ.കെ.ഐ.സി സർഗവസന്തം 2025 ഫെബ്രുവരി 21ന്

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു കഴിഞ്ഞു.

New Update
kkicUntitledindian

കുവൈത്ത്: കുവൈത്ത് മതകാര്യ മന്ത്രാലയത്തിന്റെ അംഗീകൃതിയോടെ കെ.കെ.ഐ.സി സംഘടിപ്പിക്കുന്ന ഇന്റർ മദ്രസ കലാ മത്സരം സർഗവസന്തം 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച നടക്കും.

Advertisment

 കൈതാൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടക്കുന്ന ഈ പരിപാടിയിൽ കുവൈത്തിലെ അഞ്ചു മേഖലകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്രസകളിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിൽ പങ്കെടുപ്പിക്കും


പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു കഴിഞ്ഞു.

സംഘാടക സമിതി:

മുഖ്യ രക്ഷാധികാരി: പി.എൻ. അബ്ദുൽ ലത്തീഫ് മദനി

ചെയർമാൻ: അബ്ദുൽ അസീസ് സി.പി

ജനറൽ കൺവീനർ: സുനാഷ് ഷുക്കൂർ

കൺവീനർ: അബ്ദുൽ അസീസ് നാരകോട്ട്

ജോയിന്റ് കൺവീനർമാർ: അബ്ദുസ്സലാം സ്വലാഹി, അൽഅമീൻ അബ്ദുൽ അസീസ്

ഉപസമിതികൾ:

പ്രോഗ്രാം കമ്മിറ്റി:

ചെയർമാൻ: ഷബീർ സലഫി

കൺവീനർ: സാജു ചെംനാട്

പബ്ലിസിറ്റി: ചെയർമാൻ: ഷാജു പൊന്നാനി

കൺവീനർ: നജ്മൽ ഷർഖ്

വേദി:ചെയർമാൻ: ഇംതിയാസ് ഫർവാനിയ

കൺവീനർ: നഹാസ്

സ്റ്റേജ്:ചെയർമാൻ: സാലിഹ് സുബൈർ

കൺവീനർ: ഷമീർ മദനി

രജിസ്ട്രേഷൻ & സർട്ടിഫിക്കറ്റ്:

ചെയർമാൻ: പി.എൻ. അബ്ദുറഹ്മാൻ

കൺവീനർ: ആഷിഖ് സി.എസ്

ഫുഡ് & റിഫ്രഷ്മെൻറ്:ചെയർമാൻ: ഹാഫിസ് മുഹമ്മദ് അസ്ലം

കൺവീനർ: അൻസാരി കാഞ്ഞങ്ങാട്

ഫിനാൻസ് & സ്പോൺസറിംഗ്: ചെയർമാൻ: സക്കീർ കെ.എ

കൺവീനർ: ഹിഫ്സുറഹ്മാൻ

പ്രസ് & മീഡിയ: ചെയർമാൻ: അബ്ദുസ്സലാം എൻ.കെ

കൺവീനർ: അൻവർ പേരാമ്പ്ര

ജഡ്ജിംഗ് കമ്മിറ്റി:ചെയർമാൻ: അസ്ലം കാപ്പാട്

കൺവീനർ: അഷ്‌റഫ് എകരൂൽ

ജൂറി ഓഫ് അപ്പീൽ:കെ.കെ.ഐ.സി വൈസ് പ്രസിഡൻറ്,

കെ.കെ.ഐ.സി ജനറൽ സെക്രട്ടറി,

കെ.കെ.ഐ.സി വിദ്യാഭ്യാസ സെക്രട്ടറി,

കെ.കെ.ഐ.സി വിദ്യാഭ്യാസ അസിസ്റ്റൻറ് സെക്രട്ടറി 

വോളണ്ടിയർ കമ്മറ്റി: ചെയർമാൻ: ഉമ്മർ പാടൂർ

കൺവീനർ: നൗഫൽ കോടാലി

ഐ.ടി & റെക്കോർഡിംഗ്:ചെയർമാൻ: സമീർ എകരൂൽ

കൺവീനർ: മുജീബ് റഹ്മാൻ എൻ.സി

സൗണ്ട് & റെക്കോർഡിംഗ്:

ചെയർമാൻ: ഹബീബ് പി.കെ

വൈസ് ചെയർമാൻ: ബഷീർ മംഗലാപുരം

ട്രാൻസ്പോർട്ട്: ചെയർമാൻ: ജാഫർ ലുലു

കൺവീനർ: നൗഷാദ് സാൽമിയ

മെഡിക്കൽ: ചെയർമാൻ: ഡോ. യാസിർ

കൺവീനർ: സുബിൻ യൂസഫ്

സ്റ്റാൾ:ചെയർമാൻ: അബ്ദുല്ല ജഹ്‌റ

കൺവീനർ: ഷുഐബ് ഖൈത്താൻ

വിദ്യാർത്ഥികളുടെ കലാപരിപ്രേക്ഷ്യവും സാംസ്കാരികാവബോധവും വളർത്തുന്നതിന് സഹായകമായിരിക്കും ഈ പരിപാടി. സംഘാടകർ പരിപാടിയുടെ വിജയത്തിനായി ഒരുക്കങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്

Advertisment