കുവൈത്ത്: തിരുവനന്തപുരം നെടുമങ്ങാട് കൊങ്ങണംകോട് സ്വദേശി ഹാഷിം അബൂബക്കർ (58) കുവൈത്തിൽ വെച്ച് ഇന്ന് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ജഹ്റ ബ്രാഞ്ച് അംഗമായിരുന്നു പരേതൻ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ കെ.കെ.എം.എ. മാഗ്നറ്റ് ടീം ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.