കുവൈത്ത്‌ കെ എം സി സി ഇസ്രാഅ് മിഅ്റാജ്‌ അനുസ്മരണം നടത്തി

സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത്‌ ചെമ്പിലോട്‌ അദ്ധ്യക്ഷത വഹിച്ചു. 

New Update
Untitled

കുവൈത്ത്: കുവൈത്ത്‌ കെ എം സി സി സംസ്ഥന മതകാര്യ വിംഗിന്റെ നേതൃത്വത്തിൽ ഇസ്രാഅ് മിഅ്റാജ്‌ അനുസ്മരണം നടത്തി.

Advertisment

സംസ്ഥാന പ്രസിഡണ്ട്‌ സയ്യിദ്‌ നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. മതകാര്യ വിംഗ് ജനറൽ കൺവീനർ സാബിത്ത്‌ ചെമ്പിലോട്‌ അദ്ധ്യക്ഷത വഹിച്ചു. 

ഡോക്ടർ ഖാസിമുൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ മുസ്തഫകാരി, ഹാരിസ്‌ വള്ളിയോത്ത്‌, ഫാറൂഖ്‌ ഹമദാനി, എം ആർ നാസർ, ബഷീർ ബാത്ത പ്രസംഗിച്ചു.

മാഹിർ അബ്ദുൽ അസീസ്‌ ഖിറാഅത്ത്‌ നടത്തി. മതകാര്യ വിംഗ് കൺവീനർമാരായ യഹ്‌യ ഖാൻ സ്വാഗതവും കുഞ്ഞബ്ദുള്ള തയ്യിൽ നന്ദിയും പറഞ്ഞു.

Advertisment