ബഷീര്‍ അമ്പലായി
Updated On
New Update
/sathyam/media/media_files/aM8H8sSaXqXGFaXdRtNX.jpg)
മനാമ: കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനത്തിലെ പ്രമുഖ വാഗ്മികിയും മുഖ്യപ്രഭാഷകനുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ബഹ്‌റൈനില്‍ എത്തി.
Advertisment
കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെയും പാലക്കാട് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.
സംസ്ഥാന നേതാക്കളായ ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, കെ പി മുസ്തഫ, ഗഫൂര്‍ കൈപ്പമംഗലം, ജില്ലാ നേതാക്കളായ ഇന്‍മാസ് ബാബു പട്ടാമ്പി , നിസാമുദ്ധീന്‍ മാരായമംഗലം, ഹാരിസ് വി വി തൃത്താല, ആഷിഖ് പത്തില്‍, നൗഫല്‍ പടിഞ്ഞാറങ്ങാടി, മാസില്‍ പട്ടാമ്പി, അന്‍വര്‍ കുമ്പിടി, ഷഫീഖ് വല്ലപ്പുഴ, അനസ് നാട്ടുകല്‍, ഷഫീഖ് കുമരനെല്ലൂര്‍, കബീര്‍ നെയ്യൂര്‍, അനീസ് പട്ടാമ്പി, ലത്തീഫ് ചെറുകുന്ന്, തെന്നല മൊയ്തീന്‍ ഹാജി, മൗസല്‍ മൂപ്പന്‍ എന്നിവര്‍ പങ്കെടുത്തു.