കുവൈത്ത് ദേശീയ ദിനാചരണത്തോടനുബന്ധിച്ച് കുവൈത്ത് കെഎംസിസി മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു

New Update
kuuUntitledkejri

കുവൈത്ത്: കുവൈത്ത് ദേശീയ ദിനാചരണത്തോടനുബന്ധിച്ച്, കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി മെഡിക്കല്‍ വിംഗ് സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഫെബ്രുവരി 26-ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 1 മണി വരെ, ജാബിരിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു 

Advertisment

നൂറോളം പേര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ പോസ്റ്ററിലുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുക 

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും സംഘാടകര്‍ അറിയിച്ചു

അറഫത്ത്: +965 66798922
നിഹാസ്: +965 97715506
ഹമീദ്: +965 96652669
മൂയ്ദീന്‍: +965 66541356

Advertisment