New Update
/sathyam/media/media_files/2025/03/07/DRr6PunKdpt17odDo5k9.jpg)
കുവൈത്ത്: കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഹൈദരലി ഷിഹാബ് തങ്ങൾ അനുസ്മരണവും ലീഡേഴ്സ് മീറ്റും സംഘടിപ്പിക്കുന്നു.
Advertisment
മാർച്ച് 8 ശനിയാഴ്ച രാത്രി 9 മണിക്ക് ദജീജിലെ മെട്രോ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പ്രശസ്ത പ്രസംഗികനും എഴുത്തുകാരനുമായ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി പങ്കെടുക്കും.