കുവൈറ്റ് സിറ്റി: കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ വലിയ നോമ്പിന്റെ മുന്നോടിയായി അനുരഞ്ജനത്തിന്റെ തിരുനാളായ ശുബ്ക്കോനോ തിരുന്നാൾ ഭക്ത്യാദരപൂർവ്വം കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ-കത്തീഡ്രൽ ദേവാലയത്തിലെ വിർജിൻ മേരി ഹാളിൽ വച്ച് വിശുദ്ധ കുർബാനയോടൊപ്പം ആഘോഷിച്ചു.
/sathyam/media/media_files/PoyAX1HeQeaMNNnxnLZg.jpg)
ഈ തിരുന്നാളിന് കെ എം ആർ എം ആത്മീയപിതാവ് പെരിയ ബഹു. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്‌ക്കോപ്പാ നേതൃത്വം നൽകി.