New Update
/sathyam/media/media_files/XUpwhhI9vEBP0nfrBSMB.jpeg)
കുവൈറ്റ് സിറ്റി: അങ്കമാലി പ്രവാസി അസോസിയേഷൻ കുവൈറ്റ് അങ്കമാലി കരയാംപറംപ് കൃപാസദൻ ഓൾഡ് ഏജ് ഹോമിനു ചാരിറ്റി നൽകി ആദരിച്ചു. ഓൾഡ് ഏജ് ഹോമിന് അതാവശ്യമായ വാട്ടർ ടാങ്കുകൾ , സീലിംഗ് ഫാനുകൾ എന്നിവ നൽകി. തദവസരത്തിൽ അപക് രാഷാധികാരി MLA ശ്രീ.റോജി എം ജോൺ ചാരിറ്റി കൃപാസദൻ ഡയറക്ടർ സിസ്റ്ററിനു കൈമാറി.
Advertisment
ജനറൽ സെക്രട്ടറി ശ്രീ ജിന്റോ വര്ഗീസ് എല്ലാവരെയും സ്വഗതം ചെയ്തു.ശ്രീ ബേക്കൺ ആശംസയും ശ്രീ.പോൾ പാലാട്ടി നന്ദിയും പറഞ്ഞു.അപക് മാനേജിങ് കമ്മിറ്റി മെമ്പേഴ്സും കുടുംബാംഗങ്ങളും എക്സ് അപക് കുടുംബാഗങ്ങൾക്കും പങ്കെടുത്തു.യോഗാവസാനം എല്ലാവര്ക്കും സ്നേഹ വിരുന്നും നൽകി.