New Update
/sathyam/media/media_files/vPgrmn53HYvWoIY6B4Is.jpg)
കുവൈറ്റ്: കുവൈറ്റില്‍ നാട് കടത്തല്‍ കേന്ദ്രത്തില്‍ നിന്ന് വിമാനത്താവളത്തിലേക്ക് കൊണ്ട് പോകുന്നതിനിടെ രക്ഷപെട്ട പ്രവാസിയെ 24 മണിക്കൂറിനുള്ളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
Advertisment
കഴിഞ്ഞ ദിവസമാണ് ഈജിപ്ഷന്‍ സ്വദേശിയെ നാട് കടത്താന്‍ വിമാന താവളത്തിലേക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപെട്ടത്.