കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കു തൊഴില്‍പരമായ പരാതികള്‍ അറിയിക്കുന്നതിനു ഹോട്ട് ലൈന്‍ നമ്പര്‍

ഇത് സംബന്ധിച്ച് മലയാള ഭാഷയിലും മറ്റു നിരവധി നിരവധി ഭാഷകളിലും അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

New Update
domestic Untitledkar

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കു തൊഴില്‍പരമായ പരാതികള്‍ അറിയിക്കുന്നതിനു ഹോട്ട് ലൈന്‍ നമ്പര്‍. മാനവ ശേഷി സമിതി അധികൃതരാണ് 24937600 എന്ന ഹോട്ട് ലൈന്‍ നമ്പര്‍ സ്ഥാപിച്ചത്. 

Advertisment

ഇത് സംബന്ധിച്ച് മലയാള ഭാഷയിലും മറ്റു നിരവധി നിരവധി ഭാഷകളിലും അധികൃതര്‍ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Advertisment