കുവൈത്ത് സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു

ലിനു പി.മാണി കുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നു കരോള്‍ ഗാനാലാപനം. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

New Update
Untitledku

കുവൈത്ത്: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ക്രിസ്മസ് കരോള്‍ (സ്‌നേഹപിറവി) സംഘടിപ്പിച്ചു. എന്‍.ഇ.സി.കെ ദേവാലയത്തില്‍ നടന്ന കരോള്‍ സര്‍വീസില്‍ ഇടവക വികാരി റവ. പി.ജെ.സിബി ക്രിസ്മസ് സന്ദേശം നല്‍കി. 

Advertisment

റോയ് കെ.യോഹന്നാന്‍, സജു വാഴയില്‍ തോമസ്, ഇടവക സെക്രട്ടറി റെജു ഡാനിയേല്‍ ജോണ്‍, ട്രസ്റ്റി ബിജു സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു

ലിനു പി.മാണി കുഞ്ഞിന്റെ നേതൃത്വത്തിലായിരുന്നു കരോള്‍ ഗാനാലാപനം. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു

Advertisment