കുവൈത്തിലെ സുബഹാന്‍ പ്രദേശത്തെ ഫാക്ടറിയില്‍ വന്‍ തീപിടിത്തം

അഗ്‌നിശമന സേന ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

New Update
fire Untitledgyan

കുവൈറ്റ്: കുവൈത്തിലെ സുബഹാന്‍ പ്രദേശത്തെ ഒരു ഫാക്ടറിയില്‍ വന്‍ തീപിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍.

Advertisment

അഗ്‌നിശമന സേന ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Advertisment