New Update
/sathyam/media/media_files/2025/04/20/iCx93bAkR6Ci9yq5ks97.jpg)
കുവൈത്ത്: കുവൈത്ത് പ്രതിരോധ സഹ മന്ത്രി ഹിസ് ഷെയ്ഖ് ഡോ. അബ്ദുല്ല മെഷാൽ അൽ അഹ്മദ് അൽ സബാഹയുമായി കൂടിക്കാഴ്ച നടത്തി.
Advertisment
ഇൻഡോ കുവൈത്ത് പ്രതിരോധ സഹകരണത്തിനായി അടുത്തിടെ ഒപ്പുവെച്ച രണ്ടു രാജ്യങ്ങളിലെയും ബഹുപക്ഷ താത്പര്യങ്ങൾ ഉൾക്കൊള്ളുന്ന ധാരണാപത്രത്തിന്റെ വിവിധ വശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചർച്ചയായത്.
പ്രതിരോധ മേഖലയിൽ സഹകരണം ശക്തിപ്പെടുത്താനും പുതിയ സാധ്യതകൾ തേടാനും ഇരുപക്ഷവും ആഗ്രഹം പ്രകടിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us