കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ 65കാരന്‍ കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

New Update
kuwait

കുവൈറ്റ്: കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ 65കാരന്‍ കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അസീസ് പാലാട്ട് (65) ആണ് മരിച്ചത്. കുവൈത്തില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കുടുംബം കുവൈത്തിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

Advertisment
Advertisment