കുവൈറ്റിലെ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (30) റോഡ് ഗതാഗതത്തിനായി തുറന്നു

റോഡിന്റെ അറ്റകുറ്റപ്പണികളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

New Update
Untitled

കുവൈറ്റ്: കുവൈറ്റിലെ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (30) റോഡ് ഗതാഗതത്തിനായി തുറന്നു. റോഡിന്റെ മൂന്നാം കവല വരെയുള്ള ഭാഗമാണ് പൊതുമരാമത്ത് വകുപ്പ് തുറന്നുനല്‍കിയത്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഇതുവഴിയുള്ള യാത്രക്കാര്‍ക്ക് റോഡ് ഉപയോഗിക്കാം.

Advertisment

റോഡിന്റെ അറ്റകുറ്റപ്പണികളും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്.

ഈ റോഡിന്റെ തുറക്കല്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment