Middle East & Gulf ന്യൂസ് കുവൈത്തില്‍ വാഹനാപകടം; 6 പേര്‍ മരിച്ചു, 4പേര്‍ക്ക് പരിക്ക് ജാബര്‍ അലി മുബാറക്ക് അല്‍ കബീര്‍ റോഡില്‍ കാറും വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ന്യൂസ് ബ്യൂറോ, കുവൈറ്റ് 09 Jul 2024 12:02 IST Follow Us New Update കുവൈറ്റ്: കുവൈത്തില്‍ വാഹനാപകടത്തില്‍ 6 പേര്‍ മരിച്ചു. 4പേര്‍ക്ക് പരിക്കേറ്റു. ജാബര്‍ അലി മുബാറക്ക് അല്‍ കബീര്‍ റോഡില്‍ കാറും വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. Read More Read the Next Article