New Update
/sathyam/media/media_files/22nCJMaGCDfiF1E9QVCa.jpg)
കുവൈറ്റ്: കുവൈറ്റ് എയര്‍പോര്‍ട്ടിനുള്ളില്‍ പാകിസ്ഥാന്‍ സ്വാദേശിയായ യാത്രക്കാരന്‍ മരിച്ചു. ഒരു ഗള്‍ഫ് രാജ്യത്തേക്ക് വിമാനം കയറുന്നതിന് മുമ്പ് വെയിറ്റിംഗ് ലോഞ്ചില്‍ തളര്‍ന്നുവീഴുകയായിരുന്നു
Advertisment
പാരാമെഡിക്കല്‍ വിഭാഗം ഉടന്‍ എത്തി പരിശോധിച്ചെങ്കിലും ഇയാള്‍ മരിച്ചതായി കണ്ടെത്തി. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് കൊണ്ടുപോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us